ബിഗ് ബോസ്സിൽ തന്ടെ പ്രണയം തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ് | filmibeat Malayalam

2018-06-27 2,123

Bigg Boss in Malayalam: contestents talks about their first love
സംഭവബഹുമായ നിമിഷങ്ങളുമായി ബിഗ് ബോസിന്റെ ഓരോ ദിവസങ്ങളും കഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. രഞ്ജിനി ഹരിദാസ്, ശ്വേത മേനോനന്‍, സാബു മോന്‍, അനൂപ് ചന്ദ്രന്‍, പേളി മാണി തുടങ്ങിയവരാണ് ആക്ടീവായി പ്രവര്‍ത്തിക്കുന്നത്. മറ്റുള്ളവരെല്ലാം മോശമില്ലാതെ പെരുമാറുന്നുണ്ടെങ്കിലും അവര്‍ക്ക് ബിഗ് ബോസിന് അടുപ്പം വന്ന് തുടങ്ങുതേയുള്ളു.
#BigBoss #RanjiniHaridas